A Proverb or Pazhamchollu is a quote that glitters with time. They are in the air for centuries and still their meaning and relevance is not lost. It's significance has only gained over time. Few popular quotes with rich of meaning in Malayalam language is listed here.
Few popular quotes in Malayalam is listed below, kindly select your best and tell why? My pick is marked in Orange. This is selected because, if everyone follows this rule, the entire world will be a much better place to live in.
( A cat has no business with goldsmith)
- പഴം ചൊല്ലി പതിരില്ല *
- പഴുത്തില വിഴുംപോ പച്ചില ചിരിക്കും
- തീയീ കുരുത്തത് വെലത്ത് വടുകയില്ല
- കറുപ്പിന് എഴ് അഴക്
- മുത്തവര് ചൊല്ലും മുതു നെല്ലിക്ക , ആധിയം കയക്കും പിന്നെ മതുരിക്കും
- കാലം മാറുമ്പോ കോലവും മാറും
(As times change, looks also changes)
- പട്ടി തിന്നുകയുമില്ല പശുവിനെ തിറ്റിക്കുകയുമില്ല
- അവനവന് ഇരിക്കണ്ട ഇടതില് ഇരുന്നില്ല യെങ്കില്ല് അവിടെ നായ കയറി ഇരിക്കും
- ഉപ്പോളം വരുമോ ഉപ്പിലിട്ടത്
- ചത്ത കുഞ്ഞിന്ടെ ജാതകം നോക്കണ്ട കാര്യമില്ല
- ഉപ്പു തിന്നവണ്ണ്‍ വെള്ളം കുടിക്കും
(One who eats salt must drink water sooner or later)
- പണത്തിനു മേതയെ പരുന്തും പറക്കില്ല
( Nothing flies above money)
- സൂഷിച്ചാ ദുഃഖിക്കണ്ട
(If you are careful, you need not have to be sad)
- കാള പെറ്റെന്നു കേൾക്കുമ്പോ കയറ് എടുക്കരുത് .
- കുതിരക്കു കൊമ്പു കൊടുക്കുമോ .
- അടിയെല്ലാം ചെണ്ടക്കും കാശ് മാരര്ക്കും.
- ഒന്ന് ചത്താലെ മറ്റൊന്നിനു വളമാകു .
- അറക്കല് ഭീവിയെ കെട്ടാണ്ണ്‍ അര സമ്മതം
- പോത്തിന്ടെ ചെവിയില് വേദം ഒതിയട്ടു കാര്യമില്ല
( No point chanting Vedas for the buffalo's ear)
- കൈയുക്ക് ഉള്ളവണ്ണ്‍ കര്യക്കാരണ്ണ്‍
- തേടിയ വള്ളി കാലിൽ ചുറ്റി
- Chatten Pottanaye chathichal, Chattanaye Devom chatikum
(If one fools a lesser wise man, God will surely fool/fail him
as well)
- Chottaiyilae sheelam, chudala varekkum
- Chemmeen chadiyaal muddolam, pinnaye chadiyaa chattiyil
( The maximum a prawn can jump is upto knee level, further will make it end up in frying pan)
- Aana mukkunnathupolaye annan mukkaruthu.
(A Squirrel should not try to imitate an Elephant )
- Ana koduthalum Asha kodukkaruthu
( May gift an elephant, but never plant unfruitful words/dreams)
- Keshakku kanam ullananaye vazhiyil pedikkadathullu
- Attayae pidichu methayil kidathiyal kidakkilla
(You cannot make a leech lie on a bed, even it is very cozy)
- Adakka madiyil vekkam, adakkamaram pattilla
- Andiyodadukkumpol mathramayae mangayudai puli ariyukayullu.
(One will the real taste of Mango when it gets closer to the inner seed )
- Gunam undangil doshavum undu.
(If a thing has a good side, there is bad side also)
- Nadodumpol naduve odanam
( When the world is running, run through the middle of it.)
- Naaidumnnathilalla kariyam, sooshikkunnathilanu
(Winning matters, more
important is to be careful to retain)
- Pura kathumpoal vazha vettaruthu
(When fire is ON, never try to
sack another mans fruits )
- Kakkakum thaun kuunj pon kuunju
( Even to a crow its child is more than gold)
- Kandariyathavan kondariyum
(Those who do not obey on
alert, will learn when he is hit by danger )
- Kuntham poyal kudathilum thappanum
(Search for the lost spear even inside the pot)
- Vitthu kuthi thinnaruthu
( Preserve your seeds, never
cook them)
- Ennu nee, nalaye njaan
(Today you may die, tomorrow
may be me )
- Sampathu kalathu thai pathhu vachaal, Apathu kalathu kayi thinaam.
( Plant/ sow during good times, so that during the times of
misery you may reap)
- Paiyae thinnal panayum thinaam
(Never hurry/ (Eat slowly, you can eat a tree))
- Thaan paathi Daevom paathi
(Do your part, then the remaining
by God)
- Mookilla rajyathu murimookaan rajavu
(Know something than nothing)
- Moothavar chollum muthu nellikka, athayam kaikkum pinnae mathirikkum
(Elders words though bitter, will later turn out sweet)
- Ethu nayaikkum oru divasam ondu
( Every dog will get a day, as his day.)
- Ela vannu mullal veenalum, mullu vannu elayil veenalum elakkuthanaye kadu.
( Leaf over a throne or throne over a leaf, leaf has to suffer)
- Ennu njaan, nalaye nee
(Today I may die, but, tomorrow
may be your turn )
- Palanaal Kallaan oru naal pidikkapedum
- Nithya abyasi Anaye edukkum
- Muttathe mullakku manamilla
( Jasmine in own courtyard bears no fragrance)
- Venamenkil chakka verilum kayikkum
(If situation demands jackfruit can grow even from root)
- Velukkan thechathu pandayi
( What applied to make fairer, ended up making darker.)
- Oruma undangil olakka melum kidakkam
(Unity will enable us to sleep even on a stick)
( The jasmine in own courtyard has no fragrance)- Mavunam viduvanu bhushanam
(It’s better for a wise to remain silent, while in the company of fools)
- മതിലും ചാരി നിന്നവണ്ണ്‍ പണ്ണും കൊണ്ടുപോയി
( The bystander abducts the bride)
- ഗതി കേട്ടല് പുലി പുല്ലും തിന്നും
- ഉന്തി മരതെല് കയറ്റിയാ കൈ വിട്ടാല് താഴയെ പോരും .
- ചക്ക വേണേ വേരിലും കയ്ക്കും .
- വേലി തന്നെ വിളവു തിന്നുക
- പാപി ചെല്ലുന്നിടം പാതാളം
- ഉണ്ണിയെ കണ്ടാലറിയാം ഉരിലയെ പഞ്ഞം
- ചൊറി മന്തി ചിരങ്ങാക്കി
- പെണ്‍ ചൊല്ല് പിന്ചോല്ല്
- ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്പേ
- ശങ്കരണ്ണ്‍ പിന്നയും തെങ്ങല് തന്നെ
- കുടെ കിടക്കന്നവനെ രാപ്പനി അറിയൂ .
(Those who sleeps together only knows the others night time fever).
- കാക്ക കുളിച്ചാ കൊക്കാകുമോ
( A crow if takes a bathe cannot become a crane)
- കാക്കാന് പഠിച്ചാല് പോര നിക്കാനും പഠിക്കണം
- പാലം കിടക്കുവോളം നാരായണ നാരായണ, പാലം കിടന്നാൽ കുരായണ കുരായണ .
( Prayerful till one cross the narrow bridge, then forgets/insults god.)
- മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം, തുമ്പ കൊണ്ട് എടുക്കരുത്
(Deal a throne with a throne not with an axe.)
* Please ignore the errors / mistakes in Malayalam spelling incurred due to the limitations in Malayalam editor program.
- തലയ്ക്കു മെതൈ വെള്ളം പൊങ്ങിയാല് അതിനു മെതൈ തോണി
- പാലം കുലുങ്ങിയാലും കേളനു കുലുങ്ങില്ല
- പട പേടിച്ചു പന്തളത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട
- തമ്മില് ഭേദം തോമ്മന്ൻ
- തോമ്മനുപോയ തോപ്പിപാള
- വിനാശ കാലെ വിപരീത ബുദ്ദി
- ആന കൊടുത്താലും ആശ കൊടുക്കരുത്
- പോയാല് ഒരു വാക്ക് , കിട്ടിയാ ഒരു ആന
- കഷണ്ടിക്കും അസുയക്കും മരുന്നില്ല
- ഇഷ്ട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
* Please ignore the errors / mistakes in Malayalam spelling incurred due to the limitations in Malayalam editor program.
No comments:
Post a Comment
Well I think...